വിരാട് കൊഹ്ലിക്ക് അര്‍ധസെഞ്ച്വറി

ന്യൂസിലെന്‍ഡിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍ വിരാട് കൊഹ്ലിക്ക് അര്‍ധസെഞ്ച്വറി. 59 പന്തില്‍ നിന്നാണ് കൊഹ്ലി അര്‍ധസെഞ്ച്വറി നേടിയത്. നിലവില്‍ 5 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 63 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയാണ് താരം. ഒമ്പത് മത്സരങ്ങളിൽ നിന്ന് 99 ശരാശരിയിലും 88.52 സ്‌ട്രൈക്ക് റേറ്റിലും താരം 594 റൺസ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും അഞ്ച് അർധസെഞ്ച്വറികളും നേടിയ വൺഡൗൺ കൊഹ്‌ലി ഇതെല്ലം നേടിയത് 99 എന്ന മികച്ച ശരാശരിയിലാണ്. 2023 ക്രിക്കറ്റ് ലോകകപ്പിലെ അവസാന അഞ്ച് മത്സരങ്ങളിൽ വിരാട് കൊഹ്‌ലി 83.75 ശരാശരിയിലും 87.24 സ്‌ട്രൈക്ക് റേറ്റിൽ 335 റൺസ് നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News