35 വയസ് തികഞ്ഞ ദിവസം 79ാം സെഞ്ച്വറി: പിറന്നാള്‍ ആഘോഷമാക്കി കിങ് കൊഹ്ലി

പിറന്നാള്‍ ദിനത്തില്‍ കരുത്തരായ സൗത്താഫ്രിക്കയ്ക്കെതിരെ സെഞ്ച്വറിയടിച്ച് വിരാട് കൊഹിലി.  പന്തില്‍ നിന്നാണ് അദ്ദേഹം വണ്‍ഡേ ഇന്‍റര്‍നാഷണലില്‍ തന്‍റെ 49ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ സാക്ഷാല്‍ സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് കൊഹിലി. സച്ചിന്‍ ടെന്‍ഡുല്‍കര്‍ ഒഡിഐയില്‍ 49 സെഞ്ച്വറികളും ടെസ്റ്റില്‍ 51 സെഞ്ച്വറികളുമാണ് നേടിയിട്ടുള്ളത്.

ALSO READ: മകളെ ബന്ദിയാക്കി പിതാവ് അതിക്രമിച്ചു കയറി; ഹാംബർഗ് വിമാനത്താവളം അടച്ചു

ടെസ്റ്റ് ക്രിക്കറ്റില്‍ 29 സെഞ്ച്വറികളും ടി20ഇന്‍റര്‍നാഷണലിലെ ഒരു സെഞ്ച്വറിയും ഉള്‍പ്പെടെ 79 സെഞ്ച്വറികള്‍ അദ്ദേഹം ഇതുവരെ സ്വന്തമാക്കി. സച്ചിന്‍ നേടിയ 100 സെഞ്ച്വറികളെന്ന റെക്കോര്‍ഡാണ് കൊഹ്ലിയുടെ ലക്ഷ്യം. നിലവില്‍ ആ റെക്കോര്‍ഡ് മറികടക്കാന്‍ സാധ്യതയുള്ള ഒരേയൊരു താരമാണ് കൊഹ്ലി.

ALSO READ: മൂവാറ്റുപു‍ഴയില്‍ അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടു: മൃതദേഹം ക‍ഴുത്തറുത്ത നിലയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News