പാനൂരിലെ വിഷ്‌ണുപ്രിയ വധക്കേസ്; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

കണ്ണൂർ പാനൂരിലെ വിഷ്‌ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ. ശിക്ഷാവിധി തിങ്കളാഴ്ച. 2022 ഒക്ടോബറിലാണ് ശ്യാംജിത്ത് വിഷ്‌ണുപ്രിയയെ കഴുത്തറത്ത് കൊല്ലുന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്നായിരുന്നു കൊലപാതകം.

ALSO READ: വാളയാര്‍ ഡാമില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ കയറി വന്ന ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.

ALSO READ: പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ഇന്ത്യ മുന്നണി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News