ഗുരുവായൂര്‍ ക്ഷേത്രത്തിൽ വിഷുക്കണി ദര്‍ശനം 15ന് പുലര്‍ച്ചെ 2:45 ന് തുടങ്ങും

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വിഷുക്കണി ദര്‍ശനം ഏപ്രില്‍ 15ന് പുലര്‍ച്ചെ 2:45 ന് ആരംഭിക്കും. 3:45 വരെ ഒരു മണിക്കൂര്‍ ആണ് കണി ദര്‍ശനം. വിഷുക്കണി ദര്‍ശനത്തിന് ദേവസ്വം ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ക്ക് ഭക്തജനങ്ങളുടെ സഹകരണം ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News