VC 490987ന്‌ വിഷു ബമ്പര്‍; ഭാഗ്യശാലിക്ക് ലഭിക്കുക 12 കോടി

ഈ വര്‍ഷത്തെ വിഷു ബമ്പര്‍ നറുക്കെടുപ്പില്‍ 12 കോടി നേടിയ ഭാഗ്യനമ്പര്‍ VC 490987. ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം. രണ്ടാം സമ്മാനം VA 205272, VB 29992, VC 523085,VD 154182, VE 565485, VG 654490 എന്നീ നമ്പറുകള്‍ക്കാണ്. മൂന്നാം സമ്മാനം VA 160472, VB 125395, VC 736469, VD 367949, VE 171235 എന്ന നമ്പറുകള്‍ക്കും VA 444237,VB 504534, VC 200791, VD 137919,VE 255939, VG 300513 എന്നീ നമ്പറുകള്‍ക്കാണ് നാലാം സമ്മാനം. VA 160472, VE 565485, VG 654490 എന്നീ നമ്പറുകള്‍ക്കാണ് പ്രോത്സാഹന സമ്മാനം.

ALSO READ: ദില്ലി മദ്യനയ കേസ്; ഇടക്കാല ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ അപേക്ഷ സ്വീകരിക്കാതെ സുപ്രീം കോടതി രജിസ്ട്രി

രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പേര്‍ക്ക്. മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം ആറു പേര്‍ക്ക്. ആകെ അച്ചടിച്ചത് 42 ലക്ഷം ടിക്കറ്റാണ്. വിറ്റുപോയത് 4184893 ടിക്കറ്റ്കളാണ്. മുന്നൂറു രൂപയാണ് ടിക്കറ്റ് വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration