ശബരിമലയിലെ ദർശന സമയം പുനഃക്രമീകരിച്ചു

sabarimala

ശബരിമലയിലെ ദർശന സമയം പുനഃക്രമീകരിച്ചു. നിലവിൽ പുലർച്ചെ മൂന്നുമണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ദർശനം അനുവദിച്ചിരിക്കുന്നത്. ഈ സമയത്തിനുശേഷം നട അടക്കും.

Also Read; കൂത്തുപറമ്പ്‌ രക്തസാക്ഷികളെയും സമരപോരാളി പുഷ്‌പനെയും നിയമസഭയിൽ അധിക്ഷേപിച്ച മാത്യു കുഴൽനാടൻ ചരിത്രമറിയാത്ത വിഡ്ഢിയാണ്; ഡിവൈഎഫ്ഐ

ഉച്ചയ്ക്ക് മൂന്നുമുതൽ രാത്രി 11 വരെയാണ് അടുത്ത വരുന്ന ദർശനസമയം. നിലവിൽ ആകെ 17 മണിക്കൂറാണ് ദർശനത്തിന് അനുവദിച്ചിരിക്കുന്നത്. വെർച്വൽ ക്യൂവിന് 48 മണിക്കൂർ ഗ്രേസ് പിരീഡ് നൽകുമെന്നാണ് തീരുമാനം.

Also Read; ‘മേപ്പടിയാൻ സിനിമയിൽ എനിക്ക് അഭിനയിക്കാൻ ഒരു തേങ്ങയും ഇല്ല’; സോഷ്യൽമീഡിയയിൽ ചർച്ചയായി നിഖില വിമലിന്റെ വാക്കുകൾ

വൃശ്ചികം ഒന്ന് മുതൽ പുനഃക്രമീകരിച്ച ദർശന സമയം മണ്ഡലകാലം മുഴുവൻ നിലനിൽക്കും. വെള്ളിയാഴ്ച ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് ഈ തീരുമാനം.

News summary; Visiting timings at Sabarimala have been rescheduled

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News