വയനാട് ദുരന്തം; ദുരിതബാധിതർക്കായി 15 ലക്ഷം രൂപ നൽകി വിസ്മയ അമ്യൂസ്‌മെന്റ് പാർക്ക്

വയനാട് ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി 15 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വിസ്മയ അമ്യൂസ്‌മെന്റ് പാർക്ക്. വിസ്മയ പാർക്കിൽ വച്ച് നടന്ന ചടങ്ങിൽ തളിപ്പറമ്പ് എംഎൽഎ എം വി ഗോവിന്ദൻ മാസ്റ്റർക്ക് വിസ്മയ പാർക്ക് ചർമം ശ്രീ പി വി ഗോപിനാഥ് കൈമാറി. ചടങ്ങിൽ മാനേജിങ് ഡയറക്ടർ ശ്രീ ഇ വൈശാഖ്, വൈസ് ചെയർമാൻ ശ്രീ കെ സന്തോഷ്, മാനേജർമാരായ ശ്രീ കെ എം ബാബുരാജ്, ശ്രീ വി വി നിധിൻ, ശ്രീ എസ് അഭിജിത്ത്, സെക്രട്ടറി ശ്രീമതി സി പി ഷൈനി എന്നിവർ സംസാരിച്ചു. നന്ദി അർപ്പിച്ച് കണ്ണൂർ ജില്ലാ ടൂറിസം എംപ്ലോയീസ് യൂണിയൻ വിസ്മയ ഡിവിഷൻ സെക്രട്ടറി ശ്രീ സി ഇ രമേശൻ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News