വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് മാസം മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിഴിഞ്ഞം തുറമുഖം ദക്ഷിണേന്ത്യയുടെ വ്യാപാര ഭൂപടത്തെ മാറ്റിവരയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
Also Read: കേന്ദ്രം അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബി; വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്: ധനമന്ത്രി
വിഴിഞ്ഞം പദ്ധതിയുടെ ഗുണം പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ക്കടക്കം അര്‍ഹതപ്പെട്ടതാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ ഇനി സമയ നഷ്ടമുണ്ടാകില്ല. അത് സംസ്ഥാന സര്‍ക്കാരിന്റെ ദൃഢനിശ്ചയമാണ്. വിഴിഞ്ഞ നാവായിക്കുളം റിംഗ് റോഡ് പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുമെന്നും മന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here