‘വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ലഭിച്ചു’; മന്ത്രി വി.എൻ വാസവൻ

വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ലഭിച്ചെന്ന് മന്ത്രി വി എൻ വാസവൻ. നിലവിൽ 31 ക്രെയിനുകൾ തുറമുഖത്ത് സ്ഥാപിച്ചുവെന്നും കമ്മീഷൻ നടപടികൾ പുരോഗമിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു. സഭയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Also read:മൊബൈല്‍ ഫോൺ നമ്പർ പോർട്ടിങ്; പുതിയ മാനദണ്ഡം അവതരിപ്പിച്ച് ട്രായ്

വിഴിഞ്ഞം തുറമുഖത്തെ എൻ എച് 66- മായി ബന്ധിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. അതിനിടെ വിഴിഞ്ഞതെ നിയമനം നടത്തുന്നത് സർക്കാരല്ലെന്ന് മന്ത്രി വിശദീകരിച്ചു. വിഴിഞ്ഞം തുറമുഖം ഈ മാസം തന്നെ കമ്മീഷൻ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News