പാലക്കാട് കോൺ​ഗ്രസിൽ പൊട്ടിത്തെറി; പി സരിനെ തള്ളി വി കെ ശ്രീകണ്ഠൻ

V K sreekandan

പാലക്കാട് നിയസഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ പി സരിന്‍. സരിനെ തള്ളി വി കെ ശ്രീകണ്ഠൻ. പാർട്ടി തീരുമാനം സരിൻ അം​ഗീകരിക്കണമെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു. ജയസാധ്യത കണക്കിലെടുത്താണ് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Also read: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം; വിയോജിപ്പുമായി ഡോ പി സരിന്‍

കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായ സരിനെ അവ​ഗണിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതാണ് വിയോജിപ്പിന് കാരണം. പ്രതിപക്ഷ നേതാവ് അടക്കം അവഗണിച്ചെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. അല്പ സമയത്തിനകം സരിൻ മാധ്യമങ്ങളെ കാണും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News