കാസര്‍ഗോഡ് മുസ്ലീം ലീഗില്‍ തര്‍ക്കം; അഡ്വ.വി എം മുനീര്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

കാസര്‍ഗോഡ് മുസ്ലീം ലീഗിലെ തര്‍ക്കത്തെ തുടര്‍ന്ന്. അഡ്വ.വി എം മുനീര്‍ കാസര്‍ഗോഡ് നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. മുസ്ലിം ലീഗ് ജില്ലാ നേതൃത്വം രാജിവെക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജി. ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കുന്നതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചു.

Also Read: എ ഐ സാമ്പത്തിക തട്ടിപ്പ്; മുഖ്യപ്രതി കൗശല്‍ ഷായെ കോടതി റിമാന്‍ഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News