നവകേരളീയം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി; പിഴപ്പലിശ പൂര്‍ണ്ണമായും ഒഴിവാക്കുമെന്ന് മന്ത്രി വി എൻ വാസവൻ

കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി സഹകരണ മേഖലയില്‍ നവംബര്‍ മാസം ഒന്നു മുതല്‍ 30 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖാപിച്ചിരിക്കുന്നുവെന്ന് മന്ത്രി വി എൻ വാസവൻ. കൈരളി ന്യൂസിനോട് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി പിഴപ്പലിശ പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും, വായ്പകളിലെ പലിശ 50 ശതമാനത്തോളം ഒഴിവാക്കാന്‍ ബോര്‍ഡിന് അധികാരം കൊടുത്തുവെന്നും മന്ത്രി വ്യക്തമാക്കി. രോഗാതുരരായവര്‍ക്ക് ബോര്‍ഡിന്റെ ശുപാര്‍ശ പ്രകാരം പലിശയില്‍ കൂടുതല്‍ ഇളവ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: സഭ കാടിളകി വന്നു, തിയേറ്റർ തല്ലിപ്പൊളിക്കണം; അന്ന് ആ സിനിമയുടെ കഥ എഴുതിയത് ഞാനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ എന്നെ കൊന്നേനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News