തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മാധ്യമ വാർത്തകൾ, പാർട്ടിയോഗത്തിനിടെ കയ്യാങ്കളിയുണ്ടായെന്ന പ്രചരണം തെറ്റ്: മന്ത്രി വി എൻ വാസവൻ

പത്തനംതിട്ടയിലെ പാർട്ടിയോഗത്തിനിടെ കയ്യാങ്കളിയുണ്ടായെന്ന പ്രചരണം തെറ്റ് എന്ന് മന്ത്രി വി എൻ വാസവൻ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മാധ്യമ വാർത്തകൾ ആണെന്നും താൻ യോഗത്തിൽ പങ്കെടുത്തിരുന്നു. തിരികെ പോകും വരെ ഒരു സംഭവവും ഉണ്ടായിട്ടില്ല എന്നും മന്ത്രി പറഞ്ഞു.

ALSO READ: ഹൃദ്രോഗ ചികിത്സ രംഗത്തെ പുതിയ മുന്നേറ്റം; വയനാട് മെഡിക്കല്‍ കോളേജില്‍ ആന്‍ജിയോഗ്രാം ആരംഭിച്ചു

പത്മകുമാർ തന്നെ അക്കാര്യം തള്ളി പറഞ്ഞു. ഞാൻ തിരികെ പോരുമ്പോൾ ഹർഷകുമാർ സ്ഥലത്ത് ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ യോഗം എവിടെ നടത്തമെന്നതിനെ ചൊല്ലിയാണ് ചർച്ചക്കിടെ അഭിപ്രായ ഭിന്നതയുണ്ടായത് എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: വി ഡി സതീശനെതിരായ കോഴ ആരോപണം; ഏപ്രിൽ 1 ന് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച് വിജിലൻസ് കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News