വോട്ടര്‍ പട്ടിക; സൂക്ഷ്മ പരിശോധന നടത്താന്‍ അവസരം

ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക, താലുക്ക് ഓഫീസുകളില്‍ നിന്ന് കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താന്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവസരം. പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായാണ് നടപടി.

READ ALSO:കനത്ത മഴ; പത്തനംതിട്ടയില്‍ മലയോര യാത്രയ്ക്ക് നിയന്ത്രണം

നവംബര്‍ 24, 25 ഡിസംബര്‍ 2, 3 തീയതികള്‍ പ്രത്യേക പ്രചരണ ദിനങ്ങളായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുമായി വ്യാഴാഴ്ച രാവിലെ 11.30ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിയമസഭാ സമുച്ചയത്തിലെ ചേംബറില്‍ ആലോചനാ യോഗം ചേരും.

READ ALSO:യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി നിര്‍മ്മിച്ച സംഭവം; നേതാക്കള്‍ക്കെതിരെ കേസെടുക്കണം: എസ് സുദേവന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News