കംബോഡിയയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് ആരംഭിച്ചു

കംബോഡിയയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് ആരംഭിച്ചു. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെയെല്ലാം പുറത്താക്കി ജയം ഉറപ്പിച്ചാണ് പ്രധാനമന്ത്രി ഹുണ്‍ സെന്‍ ജനവിധി തേടുന്നത്. 38 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ഹുണ്‍ സെന്നും പാര്‍ട്ടിയും ചേര്‍ന്ന് ഇത്തവണയും പാര്‍ലമെന്റിലെ 125 സീറ്റും പിടിച്ചെടുക്കാനാണ് സാധ്യത.

Also Read: ഉത്തരേന്ത്യയിൽ മഴ കനക്കുന്നു; ഗുജറാത്തിൽ പ്രളയ സമാന സാഹചര്യം

മകന്‍ ഹുണ്‍ മാനറ്റിനെ അധികാരത്തിലെത്തിക്കാനും സാധ്യതയുണ്ട്. പോളിംഗ് നിര്‍ബന്ധമാക്കി വോട്ട് ബഹിഷ്‌കരണത്തിലൂടെ പ്രതിഷേധിക്കാനുള്ള മാര്‍ഗവും അടച്ചിരിക്കുകയാണ് ഭരണകൂടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News