വോട്ടിംഗ് മെഷീനില്‍ തിരിമിറി സാധ്യമല്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍

വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്താനോ ഹാക്ക് ചെയ്യാനോ സാധ്യമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍. വിവി പാറ്റിന്‍റെ രീതിയില്‍ മാറ്റം വരുത്തേണ്ട കാര്യമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടിംഗ് മെഷിന്‍റെ പ്രവര്‍ത്തനത്തെപ്പറ്റി അമിതമായ സംശയം നല്ലതല്ലെന്ന് ഹര്‍ജിക്കാരോട് സുപ്രീംകോടതി.

Also Read; തുടര്‍ച്ചയായി പ്രമേഹ നിരക്ക് പരിശോധിക്കാൻ നല്‍കിയ ഹര്‍ജി പിന്‍വലിച്ച് അരവിന്ദ് കെജ്‍രിവാള്‍

ഇലക്ഷന്‍ കമ്മീഷന്‍റെ വാദത്തിനിടെയാണ് കോടതി ഇത്തരം പരാമര്‍ശം നടത്തിയത്. എല്ലാ കാര്യങ്ങളും ഹർജിക്കാരോട് വിശദീകരിക്കാനാകുമോ എന്ന് ചോദിച്ച കോടതി, സാങ്കേതിക കാര്യങ്ങള്‍ മനസിലാക്കണമെന്നും പറഞ്ഞു. കമ്മീഷൻ നൽകുന്ന വിശദീകരണത്തിൽ വോട്ടർമാർ തൃപ്തരാണെന്നും കോടതിയുടെ നിരീക്ഷണം.

Also Read; കാസർഗോഡ് മോക് പോളിൽ ബിജെപിക്ക് അധിക വോട്ട് പോയെന്ന ആരോപണം തെറ്റ്; പരാതി നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News