തൃശൂർ പൂരം അട്ടിമറി: സർക്കാർ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വി എസ് സുനിൽ കുമാർ

VS Sunilkumar

തൃശൂർ പൂരം അട്ടിമറിയിലെ സർക്കാർ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുൻ മന്ത്രി വി എസ് സുനിൽ കുമാർ.പൂരം അലങ്കോലമാക്കൽ എന്ന അജണ്ട ആർഎസ്എസ്സിനും സംഘപരിവാരിനും ഉണ്ടായിരുന്നുവെന്നും എല്ലാം സർക്കാർ അമ്പേഷിക്കട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.

ALSO READ; ‘വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് ജോലി നൽകും’: മുഖ്യമന്ത്രി

പൂരത്തിൽ ദുരൂഹമായ രാഷ്ട്രീയ ഇടപെടൽ സംഘപരിവാരിൻ്റെ ഭാഗത്തിൽ നിന്ന് ഉണ്ടായി എന്നും ഇപ്പോഴത്തെ ത്രിതല അന്വേഷണത്തിൽ വിശ്വാസമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News