വി എസ് എസ് സി പരീക്ഷ തട്ടിപ്പ്; പ്രതികളെ നാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും

വി എസ് എസ് സി പരീക്ഷ തട്ടിപ്പിൽ പ്രതികളെ നാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. 10 പ്രതികളെയും ഒരുമിച്ചാണ് കസ്റ്റഡിയിൽ വാങ്ങുക. പ്രതികൾ VSSC പരീക്ഷയ്ക്ക് പുറമേ മറ്റു പരീക്ഷകളിലും തട്ടിപ്പ് നടത്തി. ഇവ കണ്ടെത്താൻ വിശദമായി ചോദ്യം ചെയ്യും. പ്രതികളുമായി ഹരിയാനയിൽ തെളിവെടുപ്പിനും സാധ്യതയുണ്ട്. കൂടുതൽ പ്രതികളുടെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് വിവരം.

also read; സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News