തൊഴിലുറപ്പ് ജോലിക്കിടെ വയോധിക കുഴഞ്ഞു വീണു മരിച്ചു

തൊഴിലുറപ്പ് ജോലിക്കിടെ വയോധിക കുഴഞ്ഞു വീണു മരിച്ചു. കാസർകോട് ബളാലിൽ ആണ് സംഭവം. മാലോം ഉറുമ്പിൽ എബ്രഹാമിന്റെ ഭാര്യ ലിസ്സി എബ്രഹം (60) ആണ് കുഴഞ്ഞ് വീണ് മരിച്ചത്.

also read:കോഴിക്കോട് പെൺകുട്ടിയുടെ ആത്മഹത്യയിൽ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു

മാലോം കണ്ണീർ വാടിയിൽ തൊഴിൽ ഉറപ്പ് ജോലി ചെയ്യുന്നതിനിടെയായിരുന്നു ലിസ്സി കുഴഞ്ഞു വീണത്.

also read: യുവാവിനെ കൊണ്ട് കാലിൽ ചുംബിപ്പിച്ച സംഭവം; ഗുണ്ടാസംഘത്തിനെതിരെ കേസെടുത്ത് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News