സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

Nurse

ആലപ്പുഴ ജില്ല മാനസികാരോഗ്യ പദ്ധതിയിലേക്ക് ആവശ്യമായിരിക്കുന്ന സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 15. അപേക്ഷകള്‍ വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.

Also read:നീറ്റ് പരീക്ഷാ തീയതികൾ പുനഃക്രമീകരിച്ചു; പരീക്ഷ ജൂലൈയിൽ

അപേക്ഷകര്‍ അനുബന്ധ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ആലപ്പുഴയില്‍ നേരിട്ട് ഹാജരാവുകയോ dmohalppy@yahoo.co.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുകയോ ചെയ്യണം. യോഗ്യത പി.ജി, ബിരുദം, ഡിപ്ലോമ ഇന്‍ സൈക്രാടി. പ്രസ്തുത യോഗ്യതയുള്ള അപേക്ഷകര്‍ ഇല്ലാത്ത പക്ഷം എം.ബി.ബി.എസ്, സൈക്യാട്രിയില്‍ ഒരു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരെ പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News