ഒരുമിച്ച് മുന്നോട്ട്: ഭിന്നശേഷിക്കാർക്കായി വാക്കത്തോൺ സംഘടിപ്പിച്ചു

WALKATHON

തിരുവനന്തപുരത്ത് ഭിന്നശേഷിക്കാർക്കായി വാക്കത്തോൺ സംഘടിപ്പിച്ചു. പ്രമുഖ ഐടി കമ്പനിയായ സൺടെക്കിന്റെ ആഭിമുഖ്യത്തിലാണ് ഇത്തരമൊരു വാക്കത്തോൺ സംഘടിപ്പിച്ചത്.

ALSO READ; ഏത് മേഖലയിലാണെങ്കിലും ഇത്തരം ആരോപണം അഭിമാനക്ഷതം ഉണ്ടാക്കുന്നതാണെന്ന് രഞ്ജി പണിക്കര്‍

ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യം വെച്ചതെന്ന് സംഘാടകർ അറിയിച്ചു. ഭിന്നശേഷിക്കാരും  ഓട്ടിസം ബാധിതരും ഉൾപ്പടെ വാക്കത്തോണിന്റെ ഭാഗമായി.

ALSO READ; ‘എല്ലാത്തിനും കാരണം ആ നടിയുടെ പോരാട്ടം’; ഗീതു മോഹന്‍ദാസിന് പിന്നാലെ ഓര്‍മപ്പെടുത്തലുമായി മഞ്ജുവാര്യരും

ഇന്ന് രാവിലെ  7 മണി മുതൽ 9 വരെയായിരുന്നു പരിപാടി . കവടിയാർ ജങ്ഷനിൽ നിന്നും ആരംഭിച്ച വാക്കത്തോൺ കനകക്കുന്ന് വരെ  നീണ്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News