മലപ്പുറത്ത് ജില്ലാ ആശുപത്രിക്ക് സമീപം മതില്‍ ഇടിഞ്ഞു വീണു; ആംബുലന്‍സിന്റെ ചില്ല് തകര്‍ന്നു

മലപ്പുറം പെരിന്തല്‍മണ്ണയില്‍ ജില്ലാ ആശുപത്രിക്ക് അടുത്ത് മതില്‍ ഇടിഞ്ഞു വീണു. ഇന്ന് രാവിലെ 8 മണിയോടെ ആണ് സംഭവം.

Also Read: വയനാട് തോല്‍പ്പെട്ടിയില്‍ വയോധികയുടെ മരണം കൊലപാതകം; മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍

മതിലിനോട് ചേര്‍ത്ത് നിര്‍ത്തിയിട്ടിരുന്ന 2 ആംബുലന്‍സുകള്‍ക്ക് കേടുപാട് സംഭവിച്ചു. ആംബുലന്‍സുകളുടെ പിറകിലെ ഗ്ലാസ് തകര്‍ന്നു.

കനത്ത മഴയെ തുടര്‍ന്ന് മണ്ണ് നനഞ്ഞു കുതിര്‍ന്നിരുന്നു. ആര്‍ക്കും ആളപായമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News