‘മുനമ്പത്ത് നിന്ന് ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല…’: വഖഫ് ബോർഡ്‌ ചെയർമാൻ എംകെ സക്കീർ

waqf board

മുനമ്പത്ത് നിന്ന് ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ലെന്ന് വഖഫ് ബോർഡ്‌ ചെയർമാൻ എംകെ സക്കീർ. വഖഫിന്റെ പ്രവർത്തനത്തിന് കേന്ദ്ര നിയമം ഉണ്ട്, അതനുസരിച്ചേ മുന്നോട്ട് പോകൂ. ഈ വിഷയം1962ൽ തുടങ്ങിയതാണ്. ഭൂമി വഖഫിന്റെതാണ്. വഖഫ് ഭൂമി സംരക്ഷിക്കുക എന്നതാണ് ബോർഡിന്റെ ചുമതലയെന്നും എംകെ സക്കീർ കൂട്ടിച്ചേർത്തു.

Also Read; സരിനെ അധിക്ഷേപിച്ച രാഹുൽ മാങ്കൂട്ടത്തിൽ നടപടിയിൽ നേതാക്കളെ തള്ളിപ്പറഞ്ഞ് ശശി തരൂർ

സംഭവത്തിൽ വഖഫ് ബോർഡ്‌ ആശങ്ക ഉണ്ടാക്കിയിട്ടില്ല. ബാഹ്യ ശക്തികളുടെ ഇടപെടൽ ഉണ്ടോ എന്ന് അറിയില്ല. വ്യക്തി സ്ഥാപനത്തിന് നൽകിയ ഭൂമി ആണ്. നിയമപരമായി പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്നും വഖഫ് ബോർഡ്‌ ചെയർമാൻ എംകെ സക്കീർ വിശദമാക്കി.

Also Read; ‘പാർട്ടി നയം മാറ്റം ചർച്ച ചെയ്തിട്ടില്ല; രാഷ്ട്രീയ പ്രമേയ ചർച്ചകൾ ജനുവരിയിൽ…’: പ്രകാശ് കാരാട്ട്

News summary; Waqf Board Chairman MK Sakeer said that no one will be evicted from Munambam immediately

UPDATING… 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News