അഗതിമന്ദിരത്തിലെ കുട്ടികളെ പീഡനത്തിനിരയാക്കിയ വാർഡൻ അറസ്റ്റിൽ

arrest

തൃശ്ശൂർ കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ അഗതിമന്ദിരത്തിലെ കുട്ടികളെ പീഡനത്തിനിരയാക്കിയ വാർഡനെ പൊലീസ് അറസ്റ്റ് ചെയ്തു.കാഞ്ഞങ്ങാട് സ്വദേശി നാരായണനാണ് പൊലീസിൻ്റെ പിടിയിലായത്.സേവാഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്ന സുകൃതം കൂട്ടുകുടുംബം ഹോസ്റ്റലിലെ കുട്ടികൾക്കു നേരെയായിരുന്നു പീഡനം നടത്തിയത്.

ALSO READ:15 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവം; 62 കാരന് നാലുവർഷം കഠിനതടവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News