നാളെ മുതൽ വേനൽ മഴ കൂടുതൽ വ്യാപിക്കുമെന്ന് മുന്നറിയിപ്പ്; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്

നാളെ മുതൽ വേനൽ മഴ കൂടുതൽ വ്യാപിക്കുമെന്ന് മുന്നറിയിപ്പ് . ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട്.

ALSO READ: സി എച്ച് കണാരനെതിരായ തെറ്റായ പരാമർശങ്ങൾ; റിപ്പോർട്ടർ ചാനലിനും മീഡിയ വണ്ണിനും എതിരെ വക്കീൽ നോട്ടീസ്

നാളെ 6 ജില്ലകളിൽ യെല്ലോ അലർട്ട്. മെയ് 19, 20 ദിവസങ്ങളിൽ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ALSO READ: റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില ; പവന് 54,000 കടന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News