ചപ്പാത്തിയും നാനും പൈപ്പ് വെള്ളത്തില്‍ കഴുകുന്നു; ഇതൊരു പ്രത്യേകതരം പൊടിക്കൈ; വൈറലായി വീഡിയോ

തലേന്ന് ബാക്കി വന്ന നാനും ചപ്പാത്തിയുമെല്ലാം ഇനി ഫ്രഷായി കഴിക്കാം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുകയാണ് ഇതിനുള്ള പൊടിക്കൈകള്‍ അടങ്ങിയ വീഡിയോ.

Also Read: ഡിന്നറിന് ഒരു വെറൈറ്റി ഉപ്പുമാവ് ട്രൈ ചെയ്താലോ ?

ചപ്പാത്തിയു നാനുമൊക്കെ നേരെ പാനിലിട്ട ചൂടാക്കാതെ, പൈപ്പ് വെള്ളത്തില്‍ കഴുകിയതിനു ശേഷം പാനില്‍ ചൂടാക്കിയ എടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ചപ്പാത്തി കഴുകുമ്പോള്‍ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം ടാപ് വെള്ളത്തിലല്ല, നല്ല വെള്ളത്തില്‍ തന്നെ കഴുകണനെന്നും പോസ്റ്റില്‍ പറയുന്നു. നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ പ്രതികരിച്ച് രംഗത്തെത്തിയത്. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ നല്ല ഫ്രഷായ ചപ്പാത്തിയും നാനും കഴിക്കാന്‍ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News