ആലുവയിലെ ജലശുദ്ധീകരണശാലയിൽ നിന്നുള്ള പമ്പിങ് പുനരാരംഭിച്ചതായി വാട്ടർ അതോറിറ്റി

Water Supply Thiruvananthapuram

ആലുവയിലെ ജലശുദ്ധീകരണശാലയിൽ നിന്നുള്ള പമ്പിങ് പുനരാരംഭിച്ചതായി വാട്ടർ അതോറിറ്റി. കെഎസ്ഇബിയുടെ ഭൂഗർഭ ലൈനിലെ തകരാർ മൂലം പമ്പിങ്ങ് ഇന്നലെ നിർത്തിവച്ചിരുന്നു. ജലശുദ്ധീകരണ ശാലയിലേക്ക് സമാന്തര വൈദ്യുത ബന്ധം സ്ഥാപിച്ചാണ് പ്രശ്നം താൽക്കാലികമായി പരിഹരിച്ചത്. തകരാർ കണ്ടെത്തിയ സ്ഥലത്ത് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു.

Also Read; സ്വർണക്കടത്തിൽ അബുലൈസിനെ കുറ്റവിമുക്തനാക്കിയെന്ന് മുനീർ നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളം; കൈരളി ന്യൂസ് ഫോളോ അപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News