കരമന നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കേന്ദ്ര ജലകമ്മീഷൻ കരമന നദിയിൽ (വെള്ളൈക്കടവ് സ്റ്റേഷൻ) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഈ സാഹചര്യത്തിൽ കരമന നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണെന്ന് നിർദേശമുണ്ട്. യാതൊരു കാരണവശാലും നദിയിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
ALSO READ; വടകരയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു
അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം എന്നും നിർദേശമുണ്ട്.
News Summary- A warning has been issued as the water level in the Karamana River rises dangerously. Central Water Commission has declared orange alert in Karamana river (Vellaikadav station).
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here