കോഴിക്കോട് നഗരത്തിൽ ചൊവ്വ മുതൽ വെള്ളിവരെ ശുദ്ധജലവിതരണം നിലയ്ക്കും.കോഴിക്കോട് കോർപ്പറേഷൻ, ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, തലക്കുളത്തൂർ, ചേളന്നൂർ, കക്കോടി, കുരുവട്ടൂർ, കുന്നമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി പഞ്ചായത്തുകൾ ഫറോക്ക് നഗരസഭ എന്നിവിടങ്ങളിൽ ജലവിതരണം പൂർണ്ണമായി മുടങ്ങും.
ദേശീയപാത 66 വികസന പ്രവർത്തിയുടെ ഭാഗമായി കുടിവെള്ള പൈപ്പ് മാറ്റുന്നതും പുതിയത് കൂട്ടിച്ചേർക്കുന്നതിന്റെയും ഭാഗമായാണ് ജലവിതരണം മുടങ്ങുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here