പൈപ്പ്ലൈൻ ചോർച്ച പരിഹരിക്കൽ; തിരുവനന്തപുരം നഗരഭാഗങ്ങളിൽ ജലവിതരണം മുടങ്ങും

WATER SUPPLY

ശാസ്തമംഗലം ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ട് വാൽവ് നിയന്ത്രണം ഏർപെടുത്തുന്നതിനാൽ തിരുവനന്തപുരം നഗരഭാഗങ്ങളിൽ ജലവിതരണം മുടങ്ങും.

ശാസ്തമംഗലം , പൈപ്പിന്മൂട് , ഊളൻപാറ , വെള്ളയമ്പലം , കവടിയാർ , നന്തൻകോട്, ജവഹർനഗർ എന്നീ സ്ഥലങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുന്നത്. വെള്ളിയാഴ്ച്ച രാത്രി എട്ടു മണി മുതൽ ശനിയാഴ്ച്ച രാത്രി എട്ടു മണി വരെയാണ് നിയന്ത്രണം . ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

News Summary- Water supply will be disrupted in parts of Thiruvananthapuram city due to emergency maintenance of water authority’s pipeline at Sastamangalam Junction for emergency maintenance. Water supply will be disrupted at Shastamangalam, Pipenmood, Oolanpara, Vellayambalam, Kavadiyar, Nantankode and Jawaharnagar. The control will be from 8 pm on Friday to 8 pm on Saturday.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News