റെയില്‍വേയുടെ പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തികളുടെ ഭാഗമായി തിരുവനന്തപുരം വലിയശാല ജ്യോതിപുരം മേല്‍പ്പാലത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടന്നുവരുന്നതിനാല്‍ 23-01-2025 രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ മേട്ടുക്കട, ജ്യോതിപുരം, വലിയശാല, കണ്ണേറ്റുമുക്ക്, കൊച്ചാര്‍ റോഡ് എന്നീ സ്ഥലങ്ങളില്‍ ജലവിതരണം മുടങ്ങും. ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതുകള്‍ സ്വീകരിക്കേണ്ടതാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
As part of the railway track doubling works, the water authority's pipelines are being replaced at Valiyashala Jyotipuram flyover in Thiruvananthapuram. On 23-01-2025, from 8 am to 8 pm, water supply will be interrupted at Mettukada, Jyotipuram, Valiyashala, Kannetumuk and Kochar Road. The water authority informed that consumers should take necessary precautions.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here