കൊങ്കൺ റെയിൽ പാതയിൽ വെള്ളക്കെട്ട്; ട്രെയിൻ സർവീസുകളിൽ മാറ്റം, വഴിതിരിച്ചുവിടുന്നതിൽ കേരളത്തിൽ നിന്നുള്ള ട്രെയിനുകളും

കനത്ത മഴയെത്തുടർന്ന് കൊങ്കൺ റെയിൽവേ പാതയിൽ വെള്ളക്കെട്ട് മൂലം ട്രെയിൻ സർവീസുകളിൽ മാറ്റം. മൂന്ന് ട്രെയിനുകൾ റദ്ദാക്കുകയും, പതിമൂന്നോളം ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തുകയും ചെയ്തു.

16346 തിരുവനന്തപുരം സെൻട്രൽ – ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ്, 12134 മംഗളൂരു ജംഗ്ഷൻ – സിഎസ്എംടി മുംബൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 12620 മംഗളൂരു സെൻട്രൽ – ലോക്മാന്യതിലക് മത്സ്യഗന്ധ സൂപ്പർഫാസ്റ് എക്സ്പ്രസ് എന്നീ ട്രെയിനുകൾ ജൂലൈ 10 വരെ പൂർണമായും റദ്ദ് ചെയ്തു.

Also Read; മഹാരാഷ്ട്രയിൽ ഭൂചലനം, 4.5 തീവ്രത രേഖപ്പെടുത്തി; മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഗവൺമെന്റ്

19577 ടെൻ-ജാം എക്‌സ്പ്രസ്സ്, 16336 NCJ GIMB, 12283 ERS-NZM, 22655 ERS-NZM Express, 16345 (LTT-TVC Express), 22113 (LTT-KCVL Express), 12432 (NZM-TVC Express, 19260 (BVC-KCVL Express), 12223 (LTT-ERS Express), 20932 (INDB-KCVL Express), 22630 (TEN-DR Express), 12617 (ERS-NZM Express), 12483 (KCVL-ASR Express) എന്നിവയാണ് പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ.

Also Read; കുറ്റവാളികൾക്ക് ശിക്ഷ കിട്ടിയാലും ഇല്ലെങ്കിലും തനിക്ക് പ്രശ്നമില്ല, കുറ്റബോധം ഉണ്ടായാൽ മതി: നമ്പി നാരായണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News