വയനാട് പൊള്ളലേറ്റ കുട്ടി വിദഗ്‌ധ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ പിതാവും വൈദ്യനും അറസ്റ്റിൽ

വയനാട്‌ പനമരം അഞ്ചുകുന്നിൽ പൊള്ളലേറ്റ കുട്ടി വിദഗ്ദ ചികിത്സ ലഭിക്കാതെ മരണപ്പെട്ട സംഭവത്തിൽ
പിതാവും ചികിത്സ നൽകിയ വൈദ്യനും അറസ്റ്റിൽ. പിതാവ്‌ അൽത്താഫ് വൈദ്യൻ ജോർജ് എന്നയാളെയുമാണ്‌ പനമരം പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. വിദഗ്ദ ചികിത്സക്ക്‌ റഫർ ചെയ്ത കുട്ടിക്ക്‌ പിതാവ് നാട്ടുവൈദ്യന്റെ ചികിത്സ നൽകുകയായിരുന്നു. തുടർന്ന് ആരോഗ്യസ്ഥിതി മോശമായ അവസ്ഥയിൽ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ എത്തിച്ച കുട്ടി കഴിഞ്ഞ മാസം 20 നാണ്‌ മരണപ്പെട്ടത്‌.

ALSO READ: അങ്കണവാടി ജീവനക്കാർക്ക്‌ 10.88 കോടി അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News