വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ്: ഇലക്ഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

വയനാട് ലോക്സഭാ ഉപതെരഞ്ഞെടുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന എസ്കെഎംജെ ഹൈസ്‌ക്കൂള്‍ കല്‍പ്പറ്റ, സെന്റ് പാട്രിക് സ്‌ക്കൂള്‍ മാനന്തവാടി, സെന്റ് മേരീസ് കോളേജ് /എച്ച്.എസ്.എസ് സുല്‍ത്താന്‍ ബത്തേരി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇലക്ഷന്‍ തിയ്യതിയായ 13.11.2024 ന് പുറമെ 12.11.2024 തിയ്യതിയിലും അവധി പ്രഖ്യാപിച്ചു.

മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോളിംഗ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന ക്ലാസ് മുറികളിലെ അധ്യയനം 12.11.2024 ന് ഇതര ക്ലാസ് മുറികളിലേക്ക് ക്രമീകരിക്കുന്നതിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

ALSO READ; ‘സംഘാടന മികവുകൊണ്ടും മത്സരിക്കുന്ന കായിക താരങ്ങളുടെ എണ്ണം കൊണ്ടും സംസ്ഥാന സ്കൂൾ കായികമേള ചരിത്ര വിജയം ആകുകയാണ്’: മന്ത്രി വി ശിവന്‍കുട്ടി

NEWS SUMMERY: Holidays have been announced for educational institutions working as distribution and reception centers for election materials related with wayanad Lok Sabha by-election

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News