വയനാട് ചൂരൽമലയിൽ ബസ് അപകടം

WAYANAD ACCIDENT

വയനാട് ചൂരൽമലയിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു.
കൽപ്പറ്റ മേപ്പാടി ചൂരൽ മല വഴി സർവ്വീസ്‌ നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.

ALSO READ; നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിച്ച സംഭവത്തിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

അപകടത്തിൽ മൂന്ന് പേർക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരുടേയും നില ഗുരുതരമല്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News