തപോഷ് ബസുമതാരി ഐ.പി.എസ് വയനാട് ജില്ലാ പൊലീസ് മേധാവി

വയനാട് ജില്ലാ പൊലീസ് മേധാവിയായി തപോഷ് ബസുമതാരി ഐ.പി.എസ് ചുമതലയേറ്റു. സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എസ്.പിയായി ചുമതല വഹിച്ചുവരികയായിരുന്നു.

ALSO READ:വയനാടിനായി ഒന്നിക്കാം: മ്യൂസിക് ആല്‍ബം പുറത്തിറക്കി

മുമ്പ്, കല്‍പ്പറ്റ എ.എസ്.പിയായും ഇരിട്ടി എ.എസ്.പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആസാം ഗുവാഹതി സ്വദേശിയായ തപോഷ് ബസുമതാരി 2019 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്.

ALSO READ:ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നിയമനിര്‍മ്മാണം വേണം: സിപിഐഎം പോളിറ്റ്ബ്യൂറോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News