വയനാട്ടിൽ കാട്ടാന ഷോക്കേറ്റ്‌ ചരിഞ്ഞു

WAYANAD

വയനാട്ടിൽ കാട്ടാന ഷോക്കേറ്റ്‌ ചരിഞ്ഞു. പുൽപള്ളി ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിലെ ദാസനക്കരയിലാണ് സംഭവം. കൃഷിയിടത്തിൽ നിന്നാണ് കാട്ടാനയ്ക്ക് ഷോക്കേറ്റത്.

ALSO READ; യെമനിലെ ഹൂതികൾക്ക് നേരെ ഇസ്രയേൽ ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു

മറിച്ചിടാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി ലൈനിലേക്ക്‌ തെങ്ങ് മറിഞ്ഞ് വീണിരുന്നു. തുടർന്ന് ആനയ്ക്ക്
വൈദ്യുതാഘാതമേൽക്കുകയായിരുന്നു.

ENGLISH SUMMARY: Elephant dies of electrocution at Wayanad

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News