വയനാടിന് കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ലഭിച്ച സംഭാവനകള്‍

cmdrf_wayand_pinarayi

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ലഭിച്ച സംഭാവനകള്‍ ചുവടെ:-

കേരള ബാങ്ക് ജീവനക്കാര്‍ – 5,25,00,000 രൂപ

കേരള സംസ്ഥാന വ്യാപാര വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി – 1,20,00,000 രൂപ

സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സി – ഒരു കോടി രൂപ

വൈദ്യരത്‌നം ഔഷധശാല പ്രൈവറ്റ് ലിമിറ്റഡ് തൈക്കാട്ടുശ്ശേരി തൃശ്ശൂര്‍ – 50 ലക്ഷം രൂപ

കേരള മിനറല്‍ സാന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെ എം എം എല്‍) – 50 ലക്ഷം രൂപ

കളമശ്ശേരി നഗരസഭ – 50 ലക്ഷം രൂപ

ശക്തി ഗ്രൂപ്പ്, കോയമ്പത്തൂര്‍ ജീവനക്കാരുടെ വിഹിതം ഉള്‍പ്പെടെ – 39,24,450 രൂപ

കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് – 23 ലക്ഷം രൂപ

ദി ദലൈലാമ ട്രസ്റ്റ്, ന്യൂഡല്‍ഹി – 11 ലക്ഷം രൂപ

ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ – 10 ലക്ഷം രൂപ

ചേളന്നൂര്‍ സര്‍വീസ് കോപ്പറേറ്റീവ് ബാങ്ക് – 10 ലക്ഷം രൂപ

മുണ്ടക്കയം ഗ്രാമപഞ്ചായത്ത്, ഇടുക്കി – 10 ലക്ഷം രൂപ

കേരള കോ- ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി – 10 ലക്ഷം രൂപ

എ എം ഇ ടി യൂണിവേഴ്‌സിറ്റി ,ചെന്നൈ – 10 ലക്ഷം രൂപ

ഓള്‍ ഇന്ത്യ ഓവര്‍സീസ് ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ – 10 ലക്ഷം രൂപ

ഓള്‍ കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ – 8,65,100 രൂപ

സുപ്രീം കോടതിയിലെ സീനിയര്‍ അഡ്വക്കേറ്റും മുന്‍ അറ്റോണി ജനറലുമായ കെ കെ വേണുഗോപാല്‍ – 5 ലക്ഷം രൂപ

സുപ്രീം കോടതിയിലെ സീനിയര്‍ അഡ്വക്കേറ്റ് എംജി രാമചന്ദ്രന്‍ – 5 ലക്ഷം രൂപ

ALSO READ:ആശ്വാസം…കഴക്കൂട്ടത്ത് നിന്ന് കാണാതായ തസ്മിദിനെ കണ്ടെത്തി

സുപ്രീംകോടതിയിലെ സീനിയര്‍ അഡ്വക്കേറ്റ് എന്‍ ഹരിഹരന്‍ – 5 ലക്ഷം രൂപ

കെ എസ് ഇ ബി എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പര്‍ ഇ 180, എറണാകുളം – 5 ലക്ഷം രൂപ

സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് കൗണ്‍സില്‍, സംസ്ഥാന കമ്മിറ്റി – 5 ലക്ഷം രൂപ

കേരള സ്റ്റേറ്റ് നിര്‍മിതികേന്ദ്ര – 5 ലക്ഷം രൂപ

വര്‍മ്മ & വര്‍മ്മ ചാറ്റേഡ് അക്കൗണ്ടന്‍സ്, പങ്കജ് സി ഗോവിന്ദ്, കൃഷ്ണനാഥ് എന്‍ – 5 ലക്ഷം രൂപ

കേരള സ്റ്റേറ്റ് ഹാന്‍ഡ് ലൂം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് – 5 ലക്ഷം രൂപ

ഡിഫറെന്റ്‌ലി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ – 3,33,333 രൂപ

സിഐടിയു കോയമ്പത്തൂര്‍ ജില്ലാ കമ്മിറ്റി – 3 ലക്ഷം രൂപ

ആര്‍ എസ് പ്രഭു കമ്പനി ന്യൂഡല്‍ഹി – 3 ലക്ഷം രൂപ

ജന സംസ്‌കൃതി ഡല്‍ഹി – രണ്ടര ലക്ഷം രൂപ

മുന്‍ എംഎല്‍എ ഗോപി കോട്ടമുറിക്കല്‍ – 1,00,001 രൂപ

ശ്രീനാരായണ ഗുരു ജയന്തി ആഘോഷ കമ്മിറ്റി ഗുരുകുലം ചെമ്പഴന്തി – ഒരു ലക്ഷം രൂപ

സോന ഫാഷന്‍ ജ്വല്ലറി ബാലരാമപുരം – ഒരു ലക്ഷം രൂപ

പൗള്‍ട്രി ഫാര്‍മേഴ്‌സ് & ട്രേഡ് അസോസിയേഷന്‍, കൊല്ലം ജില്ലാ കമ്മിറ്റി – 1,25,000 രൂപ

മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് – 38,000 രൂപ

പ്രിന്‍സിപ്പല്‍ എമിരിറ്റസ് ചാരിറ്റബിള്‍ സൊസൈറ്റി, തിരുവനന്തപുരം – 2 ലക്ഷം രൂപ

ഓള്‍ ഇന്ത്യ ഓവര്‍സീസ് ബാങ്ക് എംപ്ലോയീസ് യൂണിയന്‍ – 1,05,000 രൂപ

സുപ്രീം കോടതിയിലെ സീനിയര്‍ അഡ്വക്കേറ്റ് കൃഷ്ണന്‍ വേണുഗോപാല്‍ – ഒരു ലക്ഷം രൂപ

ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ വി ഹരി നായര്‍ – ഒരു ലക്ഷം രൂപ

സതീഷ് ചന്ദ്രബാബു, അനിഴം, പൂജപ്പുര – ഒരു ലക്ഷം രൂപ

മരുതൂര്‍വട്ടം ശ്രീ ധന്വന്തരി ക്ഷേത്രം – 1,13,000 രൂപ

പെണ്ണുക്കര കൂട്ടായ്മ, ചെങ്ങന്നൂര്‍ – 1,33,000 രൂപ

കോലാലംപൂരിലെ ഡി വൈ പാട്ടീല്‍ അഗ്രികള്‍ച്ചറല്‍ & ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ.കെ പ്രതാപന്‍ – ഒരു ലക്ഷം രൂപ

രത്‌ന വേല്‍ സുബ്രഹ്‌മണ്യം എഡ്യൂക്കേഷണല്‍ ട്രസ്റ്റ് , ട്രിച്ചി കോയമ്പത്തൂര്‍ – ഒന്നര ലക്ഷം രൂപ

ആയുര്‍വേദിക് സീനിയര്‍ ഫാക്വല്‍റ്റീസ് & റിസര്‍ച്ചേഴ്‌സ് അസോസിയേഷന്‍ (എ എസ് എഫ് ആര്‍ എ ) – 2,67,000 രൂപ

കെ ആര്‍ ജയചന്ദ്രന്‍ , തൃക്കാക്കര – 2 ലക്ഷം രൂപ

മംഗളൂരുവിലെ മലയാളികളുടെ കൂട്ടായ്മയായ മലയാളി സമാജത്തിലെ മെമ്പര്‍മാരും സുഹൃത്തുക്കളും ഓണാഘോഷം ഒഴിവാക്കി – 55,000 രൂപ

സുപ്രീം കോടതിയിലെ അഡ്വക്കേറ്റ് വിപിന്‍ നായര്‍ – 50,000 രൂപ

നാദം ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്, നിലമേല്‍, കൊല്ലം – 50,000 രൂപ

ആറ്റിന്‍കുഴി പുരുഷ സഹായ സംഘം, കഴക്കൂട്ടം – 50,000 രൂപ

ദേശ സേവിനി ഗ്രന്ഥശാല കഴക്കൂട്ടം – 60, 000 രൂപ

എസ് എന്‍ ഇന്റര്‍നാഷണല്‍ മോഡല്‍ സ്‌കൂള്‍ കായംകുളം – 72,451 രൂപ

വിദ്യാധിരാജ അക്ഷര ശ്ലോക സമിതി – 50,000 രൂപ

സര്‍വീസ് ക്ലബ്ബ് ചേര്‍ത്തല – 49,999 രൂപ

ചേര്‍ത്തല എന്‍എസ്എസ് കോളേജിലെ 1997- 99 വര്‍ഷ പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് ബാച്ച് വിദ്യാര്‍ത്ഥികള്‍ – 50,000 രൂപ

എസ് എന്‍ വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കായംകുളം – 50,000 രൂപ

എസ് എന്‍ സെന്‍ട്രല്‍ സ്‌കൂള്‍ കായംകുളം – 50,000 രൂപ

റെഡ് സ്റ്റാര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്, മടിക്കൈ – 50,000 രൂപ

പെണ്ണുക്കര ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് – 27, 000 രൂപ

സിപിഐഎം ചെറിയനാട് ലോക്കല്‍ കമ്മിറ്റി – 20,000 രൂപ

പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഹസീന -10,500 രൂപ

കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍, ചേര്‍ത്തല – 5000

ചേര്‍ത്തല ഭാരത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഭാരത് സൗഹൃദ വേദി – 10,000 രൂപ

ALSO READ:ഭാഷാ പഠനം സംബന്ധിച്ച പ്രോത്സാഹനം: ചര്‍ച്ച നടത്തി മന്ത്രിമാര്‍

ഗീതു മണിധരന്‍, ന്യൂഡല്‍ഹി -15000 രൂപ

ഉദയന്‍ പബ്ലിക് സ്‌കൂള്‍, ഛത്ര, ഝാര്‍ഖണ്ഡ് – 16,001 രൂപ

അഡ്വക്കേറ്റ് രാധ ചിദംബരേഷ്, ഡല്‍ഹി – 25,000 രൂപ

ഹോമിയോപ്പതി ഡോക്ടര്‍ എസ് ഷൈലേഷ് കുമാര്‍ – 25,000 രൂപ

ആറ്റിപ്ര വര്‍ക്കേഴ്‌സ് അസോസിയേഷന്‍, കഴക്കൂട്ടം – 25,000 രൂപ

ശ്രീനാരായണ ധര്‍മ്മ പ്രബോധന സംഘം ട്രസ്റ്റ്, ആനയറ – 25,000 രൂപ

യുവധാര ഗ്രന്ഥശാല ആര്‍ട്‌സ് & സ്‌പോര്‍ട്‌സ്, മാരായമുട്ടം – 25,000 രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News