വയനാട് ഉരുൾപൊട്ടൽ; ആദ്യ ഘട്ട രണ്ടു റിപ്പോർട്ടുകൾ സമർപ്പിച്ച് വിദഗ്ധ സംഘം

wayanad landslide

വയനാട് ഉരുൾ പൊട്ടലിൽ വിദഗ്ധ സംഘം ആദ്യ ഘട്ട രണ്ടു റിപ്പോർട്ടുകൾ സമർപ്പിച്ചു. പ്രാഥമിക റിപ്പോർട്ടുകളാണ് സമർപ്പിച്ചത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. വിശദമായ പരിശോധനകൾക്ക് ശേഷം റിപ്പോർട്ട് ഈ മാസം 25 -നുള്ളിൽ സർക്കാറിന് കൈമാറും. അതേസമയം, ഉരുൾപൊട്ടലിനെ കുറിച്ചുള്ള വിശദമായ പഠനവും ആരംഭിച്ചു.

Also Read; ‘എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടി?’ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്ന് സാന്ദ്ര തോമസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News