വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

school holiday

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആണ് അവധി പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചത്.

നിയോജകമണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  അവധി പ്രഖ്യാപിച്ചു.

ALSO READ; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അംഗം ആയി ഡോ. ജോയ് ഇളമൺ നിയമിതനായി

നവംബര്‍ 12, 13 തീയതികളില്‍ ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ നവംബർ 13നാണ് വോട്ടെടുപ്പ് നടക്കുന്നത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ആണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ENGLISH NEWS SUMMARY; In connection with the Wayanad Lok Sabha by-elections, the District Collector, who is also the District Election Officer, has declared a holiday for all the educational institutions operating as polling stations in Thiruvambadi constituency on November 12 and 13.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News