അതിജീവനം, വിദ്യാഭ്യാസം: മേപ്പാടി സ്കൂളിൽ നാളെ പ്രവേശനോത്സവം

wayand school

അതിജീവനത്തിന്റെ ആദ്യ പാഠങ്ങളുമായ്‌ വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലകളിലെ കുട്ടികൾക്കായി മേപ്പാടി സ്കൂളിൽ നാളെ പ്രവേശനോത്സവം നടക്കും. ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ, വെള്ളാർമ്മല സ്കൂളുകളിലെ 614 വിദ്യാർത്ഥികളാണ്‌ നാളെ മേപ്പാടി ഗവ ഹയർ സെക്കണ്ടറി സ്‌കൂൾ സ്കൂളിലെത്തുക.

ALSO READ: ‘അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോയെന്ന് സംവിധായകൻ ഹരിഹരൻ ചോദിച്ചു…’: വെളിപ്പെടുത്തലുമായി നടി ചാർമിള

വിദ്യാർത്ഥികൾക്ക് വാഹനസൗകര്യമുൾപ്പെടെ എല്ലാ മുൻ കരുതലുകളും സ്കൂൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ അധ്യയന വർഷം യാതൊരു കാരണവശാലും നഷ്ടപ്പെട്ടുപോകാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് താത്ക്കാലിക സൗകര്യത്തോടെ ക്ലാസ്സുകൾ ആരംഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News