‘വയനാടിന് ഉടൻ കേന്ദ്രസഹായം വേണം ‘: മന്ത്രി ഒ ർ കേളു

O R Kelu

വയനാടിന് ഉടൻ കേന്ദ്രസഹായം വേണമെന്ന് മന്ത്രി ഒ ആർ കേളു. പ്രധാനമന്ത്രി വയനാട് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയതാണ്. എന്നിട്ടും എന്തുകൊണ്ട് സഹായം നൽകാത്തത് എന്നറിയില്ല എന്നും മന്ത്രി പറഞ്ഞു.

Also read:ബംഗാളില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം; ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്

‘ വയനാട് ഉണ്ടായ ദുരന്തത്തെ കുറിച്ച് കൃത്യമായ മെമ്മോറാണ്ടം നൽകിയിട്ടുണ്ട്. കേരളം സഹായം കാത്തിരിക്കുകയാണ്. കേന്ദ്ര സഹായം ലഭിക്കാത്തത് കൊണ്ട് നിലവിലെ പ്രവർത്തനങ്ങൾ തടസപ്പെട്ടിട്ടില്ല’ – മന്ത്രി ഒ ആർ കേളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News