വയനാട് പുനരധിവാസം; മുംബൈ ചെമ്പൂർ മലയാളി സമാജം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

മഹാപ്രളയത്തിൽ തകർന്ന വയനാടിന്റെ പുനർനിർമ്മിതിയ്ക്കുവേണ്ടി മുംബൈയിലെ ചെമ്പൂർ മലയാളി സമാജം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

Also read:‘വയനാട് ചുണ്ടേലിൽ കടുവ സാന്നിധ്യം സ്ഥിരീകരിച്ചു’: മന്ത്രി എ കെ ശശീന്ദ്രൻ

മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് സമാജം സെക്രട്ടറി ഗിരീഷ് കൃഷ്ണനും, ഖജാൻജി സന്തോഷ് കുമാറും സംഭാവന കൈമാറിയത്. സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വേണ്ടെന്ന് വെച്ചാണ് ഇതിലേക്ക് ആവശ്യമായ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ സമാജത്തിന്റെ പ്രത്യേക വാർഷിക പൊതുയോഗം തീരുമാനിച്ചത്.

Also read:2 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; സംസ്ഥാനത്ത് ആകെ 189 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്

Wayanad Rehabilitation; Mumbai Chembur Malayalee Samajam donates to Chief Minister's Distress Relief Fund
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News