വയനാട്  ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: കോഴിക്കോട് യൂത്ത്കോണ്‍ഗ്രസ്സ് നേതാവിന് സ്‌പെൻഷൻ

suspended

വയനാട് ദുരന്തത്തിന്റെ പേരിൽ അനധികൃതമായി ഫണ്ട് പിരിച്ചെടുത്ത ചേളന്നൂരിലെ യൂത്ത്കോണ്‍ഗ്രസ്സ് നേതാവിനെ
കോണ്‍ഗ്രസ്സ് ജില്ലാ നേതൃത്വം സസ്‌പെൻഡ്  ചെയ്തു.  പിഎം. അനസിനെതിരിയാണ് ജില്ലാ നേതൃത്വത്തിന്റെ  നടപടി.

ALSO READ: സിപിഐഎമ്മിന്റെ ബസ് കാത്തിരിപ്പ് കേന്ദ്ര നിർമ്മാണത്തിനെതിരെ വ്യാജ വാർത്തയുമായി മലയാള മനോരമ

അനസ് അനധികൃതമായി ഫണ്ട് പിരിവ് നടത്തിയതായി ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് പരാതി ലഭിച്ചിരുന്നു. ഇത് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ രണ്ട് ഡിസിസി ഭാരവാഹികളെ ചുമതലപ്പെടുത്തിയിരുന്നു. ഇവർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനസിനെതിരെ നടപടി എടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News