വയനാട് ദുരിതാശ്വാസ പ്രവർത്തനം; വ്യാജവാർത്ത നൽകിയ എ ബി സി മലയാളം ന്യൂസിനെതിരെ ഡിവൈഎഫ്ഐ ഡിജിപിക്ക് പരാതി നൽകി

dyfi

വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളെ സംബന്ധിച്ച് വ്യാജവാർത്ത നൽകിയ എ ബി സി മലയാളം ന്യൂസിനെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകി. ദുരിതാശ്വാസ പ്രവർത്തനങ്ങളെ സംബന്ധിച്ച് യാതൊരു അടിസ്ഥാനവുമില്ലാത്ത വാർത്ത പ്രസിദ്ധീകരിക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തുടക്കം മുതൽ ഇന്നുവരെ കർമ്മനിരതരായിരുന്ന ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തകരെ അത്തരം വ്യാജ വാർത്തകളിലൂടെ അപമാനിക്കുകയും ചെയ്യുന്നു എന്ന കാണിച്ചാണ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി കേരള പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

Also read:പ്രേക്ഷകമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളിലൂടെ കവിയൂർ പൊന്നമ്മ അവിസ്മരണീയയായിരിക്കും: എ എൻ ഷംസീർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News