വയനാട് ഷെഡിന് തീപിടിച്ച് വയോധികന്‍ മരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്

വയനാട് തരുവണ പാലിയാണയില്‍ വീടിന് സമീപത്തെ ഷെഡ്ഡിന് തീപിടിച്ച് വയോധികന്‍ പൊള്ളലേറ്റ് മരിച്ചു. തേനാമിറ്റത്തില്‍ വെള്ളന്‍ ആണ് മരിച്ചത്.

READ ALSO:അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റ് വേദി ശ്രീലങ്കയില്‍ നിന്ന് മാറ്റി, ദക്ഷിണാഫ്രിക്ക ആതിഥ്യം വഹിക്കും

വെള്ളന്റെ ഭാര്യ തേയിയെ ഗുരുതര പൊള്ളലേറ്റ നിലയില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

READ ALSO:കണ്ണൂർ സ്‌ക്വാഡും നൻപകൽ നേരത്ത് മയക്കവും തമ്മിൽ നിങ്ങൾ കാണാത്ത ഒരു ബന്ധമുണ്ട്; സ്ക്രീൻഷോട്ട് സഹിതം വെളിപ്പെടുത്തി സോഷ്യൽ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News