വയനാട്‌ പനവല്ലിയിലെ കടുവയെ മയക്കുവെടി വെച്ച്‌ പിടികൂടുക മാത്രമാണ് പരിഹാരം; മന്ത്രി എ കെ ശശീന്ദ്രൻ

വയനാട്‌ പനവല്ലിയിലെ കടുവയെ മയക്കുവെടി വെച്ച്‌ പിടികൂടുക മാത്രമേ പരിഹാരമുള്ളൂവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഒരു മാസത്തോളമായി ഇവിടുത്തെ ജനങ്ങൾ ഭീതിയിലാണ്‌. മയക്കുവെടി വെച്ച്‌ പിടികൂടുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തുതെന്നും അദ്ദേഹം പറഞ്ഞു.

also read :അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഉള്ളതായ നിഗമനത്തിൽ എത്താൻ കഴിയില്ല; നാസ

കൂടാതെ അനുകൂല സാഹചര്യമുണ്ടായാൽ മയക്കുവെടി വെച്ച്‌ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നും ഇതിനായുള്ള നടപടികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വനം മന്ത്രി അറിയിച്ചു.

also read :സുപ്രീംകോടതിയിലെ കേസുകളെ സംബന്ധിച്ച വിവരങ്ങൾ അറിയാം ഒറ്റ ക്ലിക്കിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News