‘യുഡിഎഫ് തെരഞ്ഞെടുപ്പ്‌ ചട്ടങ്ങൾ ലംഘിക്കുന്നു, ഇതിനെ നിയമപരമായി നേരിടും’: എൽഡിഎഫ് കൺവീനർ സികെ ശശീന്ദ്രൻ

പ്രിയങ്കാ ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത സംഭവത്തിൽ എൽഡിഎഫ് തെരെഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നൽകിയെന്ന് എൽഡിഎഫ് കൺവീനർ സികെ ശശീന്ദ്രൻ. വയനാട്ടിൽ വോട്ടർമാരെ സ്വാധിനീക്കാൻ കിറ്റുകൾ വിതരണം ചെയ്തുവെന്നും സികെ ശശീന്ദ്രൻ പറഞ്ഞു.

Also Read; എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ; പിപി ദിവ്യക്ക് ഇന്ന് നിർണായകം

ദുരന്തബാധിതർക്ക്‌ വിതരണം ചെയ്ത കിറ്റുകളിൽ പുഴുവരിച്ച അരിയാണ്‌ വിതരണം ചെയ്തത്‌. തെരെഞ്ഞെടുപ്പ്‌ ചട്ടങ്ങൾ ലംഘിക്കുകയാണ് യുഡിഎഫ്‌. സ്ഥാനാർത്ഥിയുടെ ചിത്രങ്ങൾ പതിച്ച കിറ്റുകളാണ് വിതരണം ചെയ്തത്. ഇതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും സികെ ശശീന്ദ്രൻ വ്യക്തമാക്കി.

Also Read; വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യകിറ്റ്‌ ലഭിച്ചെന്ന് ആദിവാസി ഊരുകളിലുള്ളവർ

News Summary- LDF convenor CK Sesheendran said that the LDF has filed a complaint with the Election Commission regarding the distribution of food kits with Priyanka Gandhi’s picture on them. CK Saseendran also said that kits have been distributed to empower voters in Wayanad.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News