പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ഡബ്ല്യുസിസി

WCC

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംഘടനാനേതാക്കൾക്കെതിരായ വനിത നിർമാതാവിന്റെ ആരോപണം ഗുരുതരമായിട്ടും. ആരോപണവിധേയർ തൽസ്ഥാനത്ത് നിന്ന് മാറാതെയാണ് അന്വേഷണം നേരിടുന്നത്. ഇത് സംഘടന കുറ്റാരോപിതർക്കൊപ്പമാണെന്നതിന്റെ തെളിവാണെന്ന് ഡബ്ല്യുസിസി. തൻ്റെ മേഖലയിലെ ദുഷ്പ്രവണതകൾക്കെതിരെ ശബ്ദമുയർത്തിയ വനിതാ നിർമ്മാതാവിന് പൂർണമായ ഐക്യദാർഢ്യം അറിയിക്കുന്നുവെന്നും ഡബ്ല്യുസിസി ഫോസ്ബുക്ക് കുറുപ്പിൽ പറയുന്നു.

Also Read: മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രതിഫലം വളരെ കുറവ്, പുരുഷന്മാര്‍ക്ക് കോടികള്‍: മൈഥിലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News