‘നമുക്കൊരുമിച്ച് പുതു വിപ്ലവം സൃഷ്ടിക്കാം…’; അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ ഫേസ്ബുക്ക് പ്രതികരണവുമായി ഡബ്ല്യുസിസി

wcc facebook post

AMMA യിലെ കൂട്ടരാജിക്ക്‌ പിന്നാലെ ഫേസ്‌ബുക്ക്‌ പോസ്റ്റുമായി ഡബ്ല്യുസിസി.  പുനരാലോചിക്കാം, പുനർനിർമ്മിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാം. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണെന്നും നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാമെന്നും ഡബ്ല്യുസിസി ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read; കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ മുഖം നോക്കാതെ നടപടി എടുക്കണം’; ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പുറത്ത് വരുന്ന വെളിപ്പെടുത്തലുകൾ ഗൗരവമേറിയതെന്ന് ഡിവൈഎഫ്ഐ
നടന്മാര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച AMM യുടെ ഭരണസമിതി പിരിച്ചുവിട്ടത്. സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്തുനിന്നും മോഹന്‍ലാല്‍ രാജിവെക്കുകയും ചെയ്തു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.ഇതിന്റെ പശ്ചാത്തലത്തിലാണ് ഡബ്ല്യൂസിസിയുടെ പ്രതികരണം

Also Read; കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ മുഖം നോക്കാതെ നടപടി എടുക്കണം’; ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പുറത്ത് വരുന്ന വെളിപ്പെടുത്തലുകൾ ഗൗരവമേറിയതെന്ന് ഡിവൈഎഫ്ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News